Polikapoli

Polikapoli It's about the cultural art form Theyyam. Visit for tremendous and fabulous photographs of Theyyam.

"കർണ്ണമൂർത്തിയുടെ പേളിക തുറന്നു : ഇനി തെക്കുംകര നാട്ടിൽ ദൈവങ്ങളുടെ കാൽ ചിലമ്പൊലി നാദങ്ങളുയരും."ഇന്ന് തടിയൻ കൊവ്വൽ കാലിച്...
27/10/2019

"കർണ്ണമൂർത്തിയുടെ പേളിക തുറന്നു : ഇനി തെക്കുംകര നാട്ടിൽ ദൈവങ്ങളുടെ കാൽ ചിലമ്പൊലി നാദങ്ങളുയരും."

ഇന്ന് തടിയൻ കൊവ്വൽ കാലിച്ചാൻ കാവിൽ കെട്ടിയാടിയ കാലിച്ചാൻ ദൈവം

കനലാടി : തെക്കുംകര ബാബു കർണ്ണമൂർത്തി

Prajul Prabhakar

👉
11/08/2019

👉

10/08/2019

🛑🛑 URGENT 🛑🛑

തിരുവനന്തപുരം കളക്ഷൻ സെന്ററുകളിൽ ആവശ്യമായ സാധനങ്ങൾ തീരെ എത്തുന്നില്ല. എത്താത്ത സാഹചര്യത്തിൽ ഞങ്ങൾ വീടുകളിൽ നേരിട്ട് പോയി കളക്ട് ചെയ്യുകയാണ്. മലബാറിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്യുന്നവരെ വിളിച്ചപ്പോ അറിയാൻ കഴിഞ്ഞത് അവിടെ ഉള്ള കളക്ഷൻ പോയന്റുകളിൽ സാധനങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ട് ആണ് എന്നും അതുകൊണ്ട് ഇവിടുന്ന് സാധനങ്ങൾ കൂടുതൽ എത്തേണ്ടത് വളരെ അത്യാവശ്യമാണ് എന്നാണ്. പക്ഷേ കഴിഞ്ഞ വർഷത്തേ പോലെ കളക്ഷൻ പോയിന്റുകൾ സജീവമായിട്ടില്ല. തിരുവനന്തപുരത്തെ സംബന്ധിച്ചു ഇവിടുള്ള ഏഴ് ക്യാമ്പുകളിലും സാധനങ്ങൾ എത്തിക്കണം ഒപ്പം മലബാറിലേക്കും മറ്റും സാധനങ്ങൾ പോകുകയും വേണം. അതുകൊണ്ട് എത്രയും വേഗം കളക്ഷൻ സെന്ററുകളിൽ സാധനങ്ങൾ എത്തിക്കുക......

ഇന്ന് രാത്രി 9 മണിക്ക് ഇവിടുന്ന് വയനാട്ടിലേക്ക് സാധങ്ങൾ കൊണ്ടുപോകുന്നുണ്ട്.
നാളെ മലപ്പുറത്തേക്കും.

#തിരുവനന്തപുരം_കളക്ഷൻ_പോയിന്റ്സ്
10/08/2019

1)Corporation ഓഫീസ്, Near Museum
8590088599 ,9961525100 ,9946857197(Volunteers)
2)യൂണിവേഴ്സി സ്റ്റുഡന്റ് സെന്റർ,PMG
9567302207 , 9495181218 , 8921189512
3) ലോ കോളേജ് ,PMG
4)യൂണിവേഴ്സിറ്റി കോളേജ് ,പാളയം
9633153396
5)കേദാരം കോംപ്ലക്സ് ,കേശവദാസപുരം
6)ടെക്നോപാർക് (പ്രതിധ്വനി)
7) യൂണിവേഴ്സിറ്റി ക്യാമ്പസ് ,കാര്യവട്ടം
9895277257 , 9037864445 , 9447380333
8) ഗാന്ധി പാർക്ക് ,ഈസ്റ്റ് ഫോർട്ട്
8129868106 , 9746256695 , 9567093992
9)ഗവണ്മെന്റ് മോഡൽ ജി എച് എസ് ,പട്ടം
8921745499 , 7012470137
10)SNകോളേജ് ,ചെമ്പഴന്തി 8129694119
11) Sunrise English Medium School,ᎪᎢᎢᏆNᏩᎪᏞ-9539159101
12)ChIldrens park Attingal tb jn 8921402901

...

10/08/2019

10/08/2019
⚠⚠⚠
10/08/2019

⚠⚠⚠

ഞായറാഴ്ച (ആഗസ്റ്റ്11ന്) വയനാട്, കണ്ണൂർ, കാസർഗോഡ്  ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ...
10/08/2019

ഞായറാഴ്ച (ആഗസ്റ്റ്11ന്) വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 14ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റ് 13ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിലും ആഗസ്റ്റ് 14ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു.

10/08/2019


സുഹൃത്തുക്കളെ, Sfi mg യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇന്ന് മുതൽ (10-8-19)ക്യാമ്പസ്സിൽ ദുരിതാശ്വാസ ക...
10/08/2019

സുഹൃത്തുക്കളെ,

Sfi mg യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ (10-8-19)ക്യാമ്പസ്സിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തു വകകൾ ശേഖരണം നടത്തുന്നു..
ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ, സ്റ്റാഫ്, കൂടാതെ പുറത്തുനിന്നുള്ളവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Place:university union office..
Contact numbers:9645882910(വസന്ത് )
9496046894(jesna )
8606206147(balraam)

പ്രകൃതിക്ഷോഭ അടിയന്തിര വിവരങ്ങൾ അറിയിക്കുവാൻ കണ്ണൂർ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളുമായും ബന്ധപ്പെടാനുള്ള കണ്ട്രോൾ റൂം ന...
10/08/2019

പ്രകൃതിക്ഷോഭ അടിയന്തിര വിവരങ്ങൾ അറിയിക്കുവാൻ കണ്ണൂർ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളുമായും ബന്ധപ്പെടാനുള്ള കണ്ട്രോൾ റൂം നമ്പറുകൾ

Address

Nadakkavu
Trikaripur
671310

Alerts

Be the first to know and let us send you an email when Polikapoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to Polikapoli:

Share

Category