3RD EYE

3RD EYE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 3RD EYE, Kundara.

നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അറിയൂ' (Know your status) എന്നാണ് ഇക്കുറി എയിഡ്ദിന സന്ദേശം. എയിഡ്സ് ബാധിതരായി ജീവിക്കുന്നവർക്...
01/12/2018

നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അറിയൂ' (Know your status) എന്നാണ് ഇക്കുറി എയിഡ്ദിന സന്ദേശം. എയിഡ്സ് ബാധിതരായി ജീവിക്കുന്നവർക്ക് പിന്തുണ നൽകാനും ജീവിക്കാൻ പ്രേരിപ്പിക്കാനുമാണ് എയിഡ്സ് ദിനത്തിന്റെ മറ്റൊരു ഉദ്ദേശം. രോഗബാധിതരായി ജീവിക്കുന്നവരെ കണ്ടെത്തുകയെന്നത് ഭഗീരത പ്രയക്തമാണെന്നാണ് യുഎൻ എയിഡ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്.

27/11/2018
27/11/2018

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴിനനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾകാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെനീളുന്നൊരീ ...
27/11/2018

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ

കുറ്റിച്ചെടിയിൽ വിരിയുന്ന മണമുള്ള വെളുത്ത പൂവ് - നന്ത്യാർവട്ടം
19/11/2018

കുറ്റിച്ചെടിയിൽ വിരിയുന്ന മണമുള്ള വെളുത്ത പൂവ് - നന്ത്യാർവട്ടം

മഴ പെയ്തു തോർന്നു...
03/11/2018

മഴ പെയ്തു തോർന്നു...

Clicks Cyril Mathew TharakanProvidence College of Engineering Chengannūr
01/07/2018

Clicks Cyril Mathew Tharakan
Providence College of Engineering Chengannūr

Qutab Minar, Delhi Height:- 73 MBuilt in - 1192 to 1220Built by Quran udin aibak.
18/04/2018

Qutab Minar, Delhi
Height:- 73 M
Built in - 1192 to 1220
Built by Quran udin aibak.

01/04/2018

Guppy!..

ആദ്യം 2.. അത് പിന്നെ 4 അത്പിന്നെ 8..16... 32..

വീട്ടിൽ നിന്ന് കൊണ്ടുവന്നത് ആണ് എന്ത് പറയാൻ ഇപ്പഴിതാ വലിയ കുടുംബം ആയി

The 4th-century CE 99.7% pure   in   reflecting the metal-related shilpa in ancient Weight: 6,000 KGBuilt by King   II  ...
25/03/2018

The 4th-century CE 99.7% pure in reflecting the metal-related shilpa in ancient
Weight: 6,000 KG
Built by King II

Address

Kundara

Opening Hours

Monday 10:30am - 6pm
Tuesday 10:30am - 6pm
Wednesday 10:30am - 6pm
Thursday 10:30am - 6pm
Friday 10:30am - 6pm
Saturday 10:30am - 6pm

Telephone

9876543210

Website

Alerts

Be the first to know and let us send you an email when 3RD EYE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share