അക്ഷരം മ്യൂസിയം

അക്ഷരം മ്യൂസിയം Museum of Letter, Literature and Culture

ബഹു. കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അക്ഷരം മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു.26/11/2024
18/12/2024

ബഹു. കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അക്ഷരം മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു.

26/11/2024

26/02/2024
അന്താരാഷ്ട്ര മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം, അക്ഷരം മ്യൂസിയം, മലയാളം ഐക്യവേദി, ബസേലിയസ് കോ...
21/02/2024

അന്താരാഷ്ട്ര മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം, അക്ഷരം മ്യൂസിയം, മലയാളം ഐക്യവേദി, ബസേലിയസ് കോളേജ് കോട്ടയം, എന്നിവരുടെ അഭിമുഖ്യത്തിൽ ബസേലിയസ് കോളേജിൽ വച്ച്‌ മാതൃഭാഷാദിനപ്രഭാഷണം സംഘടിപ്പിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡണ്ട്
അഡ്വ. പി.കെ ഹരികുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ മ്യുസിയം അസി. ക്യൂറേറ്റർ ശ്രീമതി. മൗമിത ധർ, Relevance of Language and Script in a Museum : History, Identity and Community Development എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

അന്താരാഷ്ട്ര മാതൃഭാഷാദിനം ഫെബ്രുവരി- 21
19/02/2024

അന്താരാഷ്ട്ര മാതൃഭാഷാദിനം ഫെബ്രുവരി- 21

Address

Kottayam
686001

Alerts

Be the first to know and let us send you an email when അക്ഷരം മ്യൂസിയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category