25/09/2026
chola Art Gallery: ജലച്ചായത്തിന്റെ സുതാര്യതയിലൂടെ വിരിഞ്ഞുയരുന്ന കൂട്ടായ ദർശനങ്ങൾ! ചോല ആർട്ട് ഗ്യാലറിയിൽ വച്ചു നടക്കുന്ന 'അൺഫോൾഡ്' ജലച്ചായ ചിത്രപ്രദർശനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
chola Art Gallery: 🗓️ തീയതി: 2026 ഒക്ടോബർ 03 മുതൽ 28 വരെ
📍 സ്ഥലം: ചോല ആർട്ട് ഗ്യാലറി, പാലസ് റോഡ്, ചാലക്കുടി, തൃശൂർ
chola Art Gallery: പ്രശസ്തരായ കലാകാരന്മാരുടെ വിരൽത്തുമ്പിൽ തീർത്ത മനോഹരമായ ജലച്ചായ ലോകം ആസ്വദിക്കൂ!