Archeology & Heritage Association

Directions

Archeology & Heritage Association കേരളത്തിലെ പുരാവസ്തു സൂക്ഷിപ്പുകാര?

ആർക്കിയോളജി & ഹെറിറ്റേജ് അസോസിയേഷൻ പ്രതിമാസ മീറ്റിങ്ങും SSLC, +2, LSS, USS അവാർഡ് വിതരണവും ചരിത്ര പ്രദർശനവും ഇന്ന്(16/ 0...
17/08/2026

ആർക്കിയോളജി & ഹെറിറ്റേജ് അസോസിയേഷൻ പ്രതിമാസ മീറ്റിങ്ങും SSLC, +2, LSS, USS അവാർഡ് വിതരണവും ചരിത്ര പ്രദർശനവും ഇന്ന്
(16/ 08/2026) ഞായർ 10.30am ന്
മാവൂർ റോഡ് യൂത്ത് സെൻ്റർ ഹാളിൽ.
Adv. ഫൈസൽ ബാബു MLA മുഖ്യാതിഥിയായി പങ്കെടുക്കുന്നു.....

Vikas Phila Numis,music & heritage Elcube Book Guinness Latheef Mk Vaikom Muhammad Basheer

ആർക്കിയോളജി & ഹെറിറ്റേജ് അസോസിയേഷൻ പ്രതിമാസ മീറ്റിങ്ങും SSLC, +2, LSS, USS അവാർഡ് വിതരണവും ചരിത്ര പ്രദർശനവും ഇന്ന്(16/ 0...
17/08/2026

ആർക്കിയോളജി & ഹെറിറ്റേജ് അസോസിയേഷൻ പ്രതിമാസ മീറ്റിങ്ങും SSLC, +2, LSS, USS അവാർഡ് വിതരണവും ചരിത്ര പ്രദർശനവും ഇന്ന്
(16/ 08/2026) ഞായർ 10.30am ന്
മാവൂർ റോഡ് യൂത്ത് സെൻ്റർ ഹാളിൽ.
Adv. ഫൈസൽ ബാബു MLA മുഖ്യാതിഥിയായി പങ്കെടുക്കുന്നു.....

Vikas Phila Numis,music & heritage Elcube Book Bava Malayil Guinness Latheef Mk Vaikom Muhammad Basheer

കോഴിക്കോട് പോലീസ് മ്യൂസിയം വീണ്ടും തുറക്കണം; ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ നിവേദനംകോഴിക്കോട്: കോഴിക്കോട് സിറ്റി ...
17/08/2026

കോഴിക്കോട് പോലീസ് മ്യൂസിയം വീണ്ടും തുറക്കണം; ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ നിവേദനം
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ ആരംഭിച്ച പോലീസ് മ്യൂസിയം വീണ്ടും സ്ഥിരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് എം.എൽ.എ അഡ്വ. ഫൈസൽ ബാബുവിന് നിവേദനം നൽകി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്ത് ചരിത്രപ്രാധാന്യമുള്ള കെട്ടിടം മ്യൂസിയമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ് മ്യൂസിയം എന്ന പേരിൽ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് കുറച്ചുകാലത്തിനുശേഷം മ്യൂസിയം അടഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടായി. പലതവണ നിവേദനങ്ങൾ നൽകിയതിനെ തുടർന്ന് ഇടയ്ക്കിടെ മ്യൂസിയം തുറക്കുന്ന സാഹചര്യമുണ്ടായെങ്കിലും സ്ഥിരമായ പ്രവർത്തനം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
കോഴിക്കോടിന്റെ പോലീസ് ചരിത്രവും, ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ചരിത്രവും പൈതൃക രേഖകളും സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ചരിത്ര ഗവേഷകർക്കും പ്രയോജനപ്പെടുന്നതിനും മ്യൂസിയം സ്ഥിരമായി തുറന്ന് പ്രവർത്തിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വിഷയം ഗൗരവമായി പരിഗണിച്ച എം.എൽ.എ അഡ്വ. ഫൈസൽ ബാബു മ്യൂസിയം വീണ്ടും സ്ഥിരമായി തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഇടപെടാമെന്ന് ഉറപ്പ് നൽകി.
അസോസിയേഷൻ ഭാരവാഹികളും ചരിത്ര-പൈതൃക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മ്യൂസിയം സ്ഥിരമായി പ്രവർത്തനക്ഷമമാകുന്നത് കോഴിക്കോട് നഗരത്തിന്റെ ചരിത്രപൈതൃക സംരക്ഷണത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.

Guinness Saleem Padavanna Elcube Book Guinness Latheef Mk Vikas Phila Numis,music & heritage

Vikas Phila Numis,music & heritage Vaikom Muhammad Basheer Elcube Book Guinness Saleem Padavanna
16/08/2026

Vikas Phila Numis,music & heritage Vaikom Muhammad Basheer Elcube Book Guinness Saleem Padavanna

Exhibition Team CNS & Archeology ,Ganapath Girls Calicut
11/07/2026

Exhibition Team CNS & Archeology ,Ganapath Girls Calicut

Exhibition Team CNS & Archeology ,Ganapath Girls Calicut...Today last day memories Rasheed Makkada Vikas Phila Numis,mus...
11/07/2026

Exhibition Team CNS & Archeology ,Ganapath Girls Calicut...Today last day memories

Rasheed Makkada Vikas Phila Numis,music & heritage

Mega Exhibition at Calicut Entry Free,Ganapath GirlsVikas Phila Numis,music & heritage
05/07/2026

Mega Exhibition at Calicut

Entry Free,Ganapath Girls

Vikas Phila Numis,music & heritage

Vaikom Muhammed Basheer Archeology & Heritage Association Vikas Phila Numis,music & heritage
04/07/2026

Vaikom Muhammed Basheer

Archeology & Heritage Association Vikas Phila Numis,music & heritage

പൈതൃക യാത്ര 2025-Wayanad Guinness Saleem Padavanna Elcube Book Mohdriyas Riyas
01/12/2025

പൈതൃക യാത്ര 2025-Wayanad

Guinness Saleem Padavanna Elcube Book Mohdriyas Riyas

Vikas Phila Numis,music & heritage Elcube Book Guinness Saleem Padavanna Mohdriyas Riyas
17/11/2025

Vikas Phila Numis,music & heritage Elcube Book Guinness Saleem Padavanna Mohdriyas Riyas

Address

Calicut
673001

Website

Alerts

Be the first to know and let us send you an email when Archeology & Heritage Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category