08/05/2026
😍💓എന്റെ Mathradan Stick On Art (MSON Art) ന്റെ ചിത്ര പ്രദർശനവും, സ്നേഹാദരവും നാളെ 9 to 10 വരെ. എല്ലാവരും വന്ന് കണ്ട് ആസ്വദിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സന്തോഷത്തോടെ സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയുന്നു മുത്തത്തി യുവജന വായനശാല ഹാളിലേക്ക് 😍💓
Thank you