10/11/2020
കൊറോണ കൺട്രോൾറൂം
എറണാകുളം 9/11/ 20
ബുള്ളറ്റിൻ - 6.30 PM
• ജില്ലയിൽ ഇന്ന് 433 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 298
• ഉറവിടമറിയാത്തവർ - 115
• ആരോഗ്യ പ്രവർത്തകർ- 18
*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
നായരമ്പലം - 20
തൃക്കാക്കര - 19
വാഴക്കുളം - 19
കാലടി - 16
തൃപ്പൂണിത്തുറ - 16
ഇടപ്പള്ളി - 15
ആലങ്ങാട് - 14
കോതമംഗലം - 13
കടവന്ത്ര - 10
അങ്കമാലി - 8
കുന്നുകര - 8
ചേരാനല്ലൂർ - 8
തുറവൂർ - 8
കടുങ്ങല്ലൂർ - 7
കളമശ്ശേരി - 7
കുട്ടമ്പുഴ - 7
നെടുമ്പാശ്ശേരി - 7
എറണാകുളം നോർത്ത് - 6
ഏലൂർ - 6
കറുകുറ്റി - 6
കുന്നത്തുനാട് - 6
നെല്ലിക്കുഴി - 6
പള്ളുരുത്തി - 6
ഫോർട്ട് കൊച്ചി - 6
ഏഴിക്കര - 5
കലൂർ - 5
പള്ളിപ്പുറം - 5
മരട് - 5
മുണ്ടംവേലി - 5
അതിഥി തൊഴിലാളി - 3
ഐ എൻ എച്ച് എസ് - 1
പോലീസ് ഉദ്യോഗസ്ഥൻ - 1
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
എടവനക്കാട്, ചെല്ലാനം, തമ്മനം, നോർത്തുപറവൂർ, പിറവം, പെരുമ്പാവൂർ, മൂവാറ്റുപുഴ, രായമംഗലം, വടവുകോട്, വൈറ്റില,അയ്യമ്പുഴ, ആലുവ, ഇടക്കൊച്ചി, എടത്തല, എറണാകുളം സൗത്ത്, എളമക്കര, കടമക്കുടി, കാഞ്ഞൂർ, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കൂത്താട്ടുകുളം, ചൂർണ്ണിക്കര, വെങ്ങോല, വെണ്ണല, ശ്രീമൂലനഗരം, അശമന്നൂർ, ഉദയംപേരൂർ, ഐക്കാരനാട്, കരുമാലൂർ, കവളങ്ങാട്, കോട്ടുവള്ളി, ചേന്ദമംഗലം, തിരുവാണിയൂർ, തോപ്പുംപടി, പച്ചാളം, പാലക്കുഴ, പോണേക്കര, മഞ്ഞപ്ര, മട്ടാഞ്ചേരി, മലയാറ്റൂർ നീലീശ്വരം, മൂക്കന്നൂർ, വരാപ്പുഴ, വാരപ്പെട്ടി, വാളകം, അയ്യപ്പൻകാവ്, ആരക്കുഴ, ഇലഞ്ഞി, എളംകുന്നപ്പുഴ, ഒക്കൽ, കരുവേലിപ്പടി, കല്ലൂർക്കാട്, കുമ്പളങ്ങി, കൂവപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ചോറ്റാനിക്കര, തേവര, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പായിപ്ര, പാറക്കടവ്, പോത്താനിക്കാട്, മണീട്, മുടക്കുഴ, മുളന്തുരുത്തി, മുളവുകാട്, വടുതല, വേങ്ങൂർ.
• ഇന്ന് 827 പേർ രോഗ മുക്തി നേടി.
• ഇന്ന് 1404 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 864 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30280 ആണ്. ഇതിൽ 28972 പേർ വീടുകളിലും 49 പേർ കോവിഡ് കെയർ സെന്ററുകളിലും 1259 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 193 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 335 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10372 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് - 208
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി - 15
• പി വി എസ് - 51
• ജി എച്ച് മൂവാറ്റുപുഴ-12
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി - 40
• സ്വകാര്യ ആശുപത്രികൾ - 669
• എഫ് എൽ റ്റി സികൾ - 1033
• എസ് എൽ റ്റി സി കൾ-117
• വീടുകൾ- 8218
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10805 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3190 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 350 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 180 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• പെരുമ്പാവൂർ ജെ എഫ് സി എം 3 , 4 , സബ് കോർട്ട് പോക്സോ കോർട്ട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോവിഡിനെക്കുറിച്ചും, പ്രതിരോധ മാര്ഗങ്ങൾ , ക്വാറന്റൈൻ , റിവേഴ്സ് ക്വാറന്റൈൻ എന്നിവയെ കുറിച്ച് പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഏഴു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. എട്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4775 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702