കേരള നിയമസഭാ മ്യൂസിയം

കേരള നിയമസഭാ മ്യൂസിയം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കേരള നിയമസഭാ മ്യൂസിയം, History Museum, Kerala Legislative Assembly, Thiruvananthapuram.

The Kerala Legislative Assembly Museum is a treasure trove of historical writings, statues, images, and furniture that narrate the saga of Kerala's political evolution.

06/03/2026

നിയമസഭയുടെ മനോഹാരിത ഇനി ബഗ്ഗി റൈഡിലൂടെ ആസ്വദിക്കാം.

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. CSR ഫണ്ട് വിനിയോഗിച്ച് ഫെഡറൽ ബാങ്ക് നൽകിയ ഇലക്ട്രിക് ബഗ്ഗിയിൽ ഒരേ സമയം 11 പേർക്ക് യാത്ര ചെയ്യാനാവും.
നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, നിയമസഭ സെക്രട്ടറിയേറ്റിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

05/02/2026

നിയമസഭ ജി. കാർത്തികേയൻ മ്യൂസിയത്തിൽ സജ്ജമാക്കിയ ഇ. എം. എസ്. സ്‌മൃതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കേരളം നിയമസഭ മ്യൂസിയം ഇ.എം. എസ് സ്മൃതി
04/02/2026

കേരളം നിയമസഭ മ്യൂസിയം
ഇ.എം. എസ് സ്മൃതി

01/02/2026

നിയമസഭ ജി. കാർത്തികേയൻ മ്യൂസിയത്തിൽ സജ്ജമാക്കിയിരിക്കുന്ന ഇ. എം. എസ്. സ്‌മൃതിയുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 4ന് വൈകുന്നേരം 4 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കുന്നു.

Address

Kerala Legislative Assembly
Thiruvananthapuram
695033

Opening Hours

Monday 11am - 4pm
Tuesday 11am - 4pm
Wednesday 11am - 4pm
Thursday 11am - 4pm
Friday 11am - 4pm
Saturday 11am - 4pm

Alerts

Be the first to know and let us send you an email when കേരള നിയമസഭാ മ്യൂസിയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category